'ബിഗ്ബ്രദർ' പുതിയ മോഹൻലാൽ ചിത്രം | filmibeat Malayalam

2018-06-08 639

Mohanlal's Upcoming movie announced
മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രമെടുക്കാനും ആലോചനയുണ്ട്. ഭാസ്‌കര്‍ ദി റാസ്‌കലിന്റെ തമിഴ് റീമേക്ക് ഭാസ്‌കര്‍ ഒരു റാസ്‌കലാണ് സിദ്ദിഖ് സംവിധാനം ചെയ്ത അവസാന ചിത്രം. ഈ സിനിമയുടെ ഹിന്ദി റീമേക്കിനും സിദ്ദിഖിന് പദ്ധതിയുണ്ട്. അതേസമയം നീരാളിയാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രം.
#Mohanlal #Siddique